എംജിയിലെ അധ്യാപക നിയമനം ഹൈക്കോടതി സ്‌റ്റേ ചെയ്തു

എംജി സര്‍വകലാശാലയിലെ അധ്യാപക നിയമനം ഹൈക്കോടതി സ്‌റ്റേ ചെയ്തു. വൈസ് ചാന്‍സലര്‍ നേരിട്ട് നടത്തിയ നിയമനങ്ങള്‍ ക്രമവിരുദ്ധമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.