റോഡിൽ തുപ്പിയ അഞ്ചുപേരെ പിടികൂടി പിഴയിട്ട് പൊലീസും ബത്തേരി നഗരസഭയും

നഗരസഭാ പരിധിയില്‍ പൊതുസ്ഥലത്ത് തുപ്പുകയോ മൂത്രമൊഴിക്കുകയോ ചെയ്താല്‍ ഇന്നലെ മുതല്‍ പിഴ ഈടാക്കുമെന്ന് നഗരസഭ മൂന്‍കൂട്ടി അറിയിച്ചിരുന്നു...