രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രിയായതിന് പിന്നാലെ ഏഷ്യാനെറ്റിൽ കാവിവൽക്കരണം; എം ജി രാധാകൃഷ്ണൻ രാജിവെച്ചു; മനോജ് കെ ദാസ് ഗ്രൂപ്പ് മാനേജിങ് എഡിറ്റർ

മാതൃഭൂമിയിൽ നിന്നും അടുത്തിടെ രാജിവെച്ച മനോജ് കെ ദാസ് ഏഷ്യാനെറ്റ് ന്യൂസ് ഉൾപ്പെടുന്ന ജൂപ്പിറ്റർ ക്യാപ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മീഡിയ