സര്‍വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പ്: എംജിയിൽ വന്‍ ഭൂരിപക്ഷത്തോടെ എസ്എഫ്ഐ ; രണ്ട് പതിറ്റാണ്ടിന് ശേഷം കാലടിയില്‍ കെഎസ്‍യു

എറണാകുളം മഹാരാജാസ്, മാല്യങ്കര എസ്എൻഎം കോളേജ്, കൊച്ചിൻ കോളേജ്, വൈപ്പിൻ ഗവ. കോളേജ് എന്നിവിടങ്ങളിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു.