മെട്രോ മിക്കി സുഖം പ്രാപിച്ചു; ദത്തുനല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും

കൊച്ചിയില്‍ മെട്രോ പാളത്തില്‍ നിന്നു രക്ഷപ്പെടുത്തിയ പൂച്ചക്കുട്ടി സുഖം പ്രാപിക്കുന്നു. പനമ്പിള്ളി നഗര്‍ മൃഗാശുപത്രിയില്‍ നിരീക്ഷണത്തിലാണ് പൂച്ചക്കുട്ടി.