പ്രളയം മനുഷ്യനിർമിതം; സംസ്ഥാന സർക്കാരിനെ പ്രതികൂട്ടിലാക്കി ഇ ശ്രീധരൻ്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

ഉ​ന്ന​ത​ ത​ല ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മെ​ന്തെ​ന്ന് അ​ന്വേ​ഷി​ക്ക​ണമെന്നു ഇ ശ്രീധരൻ ഹർജിയിൽ ആവശ്യപ്പെടുന്നു...