താന്‍ ലോക ഫുട്‌ബോളറാണെങ്കിലും തന്റെ മകന്‍, മെസിയുടെ കടുത്ത ആരാധകനാണെന്ന് ക്രിസ്റ്റിയനോ റൊണാള്‍ഡോ

ക്രിസ്റ്റിയാനോ റെണാള്‍ഡോ ലോക ഫുട്‌ബോളറാണെങ്കിലും സ്വന്തം മകന്റെ ആരാധന ലോകഫുട്‌ബോളില്‍ റൊണാള്‍ഡോയുടെ എതിരാളിയായ മെസ്സിയോടാണെന്ന് റൊണാള്‍ഡോയുടെ തശന്ന വെളിപ്പെടുത്തല്‍. ലോകജേതാവിനുള്ള