തമിഴ്‌നാട് എസ്.എസ്.എല്‍.സി പരീക്ഷയില്‍ 500 ല്‍ 500 മാര്‍ക്കും വാങ്ങി സുവര്‍ണ്ണ നേട്ടം സ്വന്തമാക്കിയ മലയാളിയായ മെറിന്‍ കെ. വര്‍ഗ്ഗീസിന് തമിഴ്‌നാട് സര്‍ക്കാരിന്റെ അനുമോദനം

മെറിന്‍ കെ. വര്‍ഗ്ഗീസ് തമിഴ്‌നാട്ടില്‍ ചരിത്രമെഴുതി. തമിഴ്‌നാട് സര്‍ക്കാരിന്റെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 500 ല്‍ 500 മാര്‍ക്ക് നേടി സംസ്ഥാനത്തെ