മെറിന് കുത്തേറ്റത് 17 തവണ; അപകടപ്പെടുത്താന്‍ ഭര്‍ത്താവ് ഫിലിപ് മാത്യു ഏത് നിമിഷവും എത്തുമെന്ന് ഭയന്നിരുന്നു

മിഷിഗണിലുള്ള വിക്‌സനില്‍ ജോലിയുള്ള നെവിന്‍ ഇതിനായി ഇന്നലെ കോറല്‍ സ്പ്രിങ്‌സില്‍ എത്തി ഹോട്ടലില്‍ താമസിക്കുകയായിരുന്നു.