‘മേരി ആവാസ് സുനോ’യില്‍ ഗൗതമി നായര്‍; മടങ്ങിവരവ് ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം

ഒരു റേഡിയോ ജോക്കി കേന്ദ്രകഥാപാത്രമായ കഥ പറയുന്ന മേരി ആവാസ് സുനോയില്‍ വളരെ പ്രധാനപ്പെട്ട കഥാപാത്രമാണ് ഗൗതമി അവതരിപ്പിക്കുക.