രാഷ്ട്രപതി ആറു ദയാഹര്‍ജികള്‍ തള്ളി

ന്യൂഡല്‍ഹി : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആറു  പ്രതികളുടെ ദയാഹര്‍ജി രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളി. മൂന്നു പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു നല്‍കി. ഇവര്‍ മരണം