മാനസിക വൈകല്യമുള്ള 14കാരിയെ രണ്ട് വർഷമായി പീഡിപ്പിച്ചു; അങ്കമാലിയിൽ രണ്ടാനച്ഛൻ അറസ്റ്റിൽ

വീട്ടിൽ ആരുമില്ലാത്തപ്പോഴും രാത്രി സമയങ്ങളിലുമായി രണ്ട് വർഷമായി ഇയാള്‍ കുട്ടിയെ പ്രതി നിരന്തരം പീഡിപ്പിക്കുകയായിരുന്നു.