അധികാരമില്ലാത്ത അവസ്ഥ ബിജെപിയെ മാനസിക വിഭ്രാന്തിയിലാക്കും; ഭരണത്തിൽ വന്നാൽ മാനസികാരോ​ഗ്യ കേന്ദ്രങ്ങൾ തുടങ്ങുമെന്ന് ശിവസേന

മഹാരാഷ്ട്രയില്‍ ശിവസേന - എൻസിപി - കോൺഗ്രസ് സഖ്യസർക്കാർ അധികാരത്തിൽ വന്നാൽ ചിലരുടെയൊക്കെ മാനസിക നില തെറ്റാൻ സാധ്യതയുണ്ട്.