കുളിമുറിയില്‍ തലയിടിച്ചു വീണു; ബ്രസീല്‍ പ്രസിഡണ്ടിന്റെ ഓര്‍മ താൽക്കാലികമായി നഷ്ടമായി

ഇന്ത്യയുടെ കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തില്‍ അഥിതിയായി വരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചത് ജെയറിനെയായിരുന്നു.