ട്വന്‍റി ട്വന്‍റി ജനകീയ കൂട്ടായ്മയുടെ മുഖം മാറ്റി; രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് അംഗത്വ വിതരണം ആരംഭിച്ചു

പരസ്യത്തില്‍ നല്‍കിയിട്ടുള്ള ക്യൂ ആർകോഡ് സ്കാൻ ചെയ്താണ് ഓൺലൈൻ അംഗത്വ വിതരണം.