മാലിക്ക് മറ്റൊരു മെക്സിക്കൻ അപാരത; വിമര്‍ശനവുമായി ഒമർ ലുലു

2011ൽ നടന്ന തെരഞ്ഞെടുപ്പിൽ മഹാരാജാസ് കോളേജിൽ അന്നത്തെ കെ എസ്യു നേതാവായിരുന്ന ജിനോ ജോൺ ചെയർമാൻ സ്ഥാനത്ത് നിന്ന് വിജയിച്ചിരുന്നു.