മെക്സിക്കോയിൽ സൈന്യം 12 പേരെ വെടി വെച്ചു കൊന്നു

മെക്സിക്കോയിൽ സൈനിക ചെക്ക് പോസ്റ്റിൽ സേനയുടെ നിർദ്ദേശം അവഗണിച്ചു പോയ വാഹനത്തിലെ 12 യാത്രക്കാരെ വെടിവെച്ചു കൊന്നു.കിഴക്കൻ മെക്സിക്കോയിലെ വെരാക്രൂസിലായിരുന്നു