മെക്സിക്കോയിൽ 49 മൃതദേഹങ്ങൾ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി.

മെക്സിക്കോയിൽ മോണ്ടെറി നഗരത്തിൽ ഹൈവേയിൽ 49 മൃതദേഹങ്ങൾ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി.അംഗഭംഗം വരുത്തിയ നിലയിലായിരുന്നു മൃതദേഹങ്ങൾ.ഇതിൽ ആറെണ്ണം സ്ത്രീകളുടെതാണ്.യു.എസ്