ദേഹപരിശോധന: മീരാ കുമാര്‍ ഉക്രെയിന്‍ സന്ദര്‍ശനം റദ്ദാക്കി

സുരക്ഷാ പരിശോധനകളില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്നു സര്‍ക്കാര്‍ അറിയച്ചതിനെ തുടര്‍ന്നു ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാറും സംഘവും ഉക്രെയിന്‍ സന്ദര്‍ശനം റദ്ദാക്കി.