കേരളം നിങ്ങളെ സംരക്ഷിക്കും, കുളംകലക്കി മീൻ പിടിക്കാൻ ശ്രമിക്കുന്നവരുടെ വലയിൽ വീഴരുത്: അതിഥി തൊഴിലാളികൾക്ക് ശബ്ദസന്ദേശവുമായി ബംഗാൾ എംപി

എല്ലാവരേയും സംരക്ഷിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയിട്ടുള്ള ഉറപ്പ്. എല്ലാവർക്കും താമസവും ഭക്ഷണവും ഉറപ്പാക്കും...