24 മണിക്കൂർ കൊണ്ട് രാഷ്ട്രീയം മതിയായി: ബിജെപിയില്‍ ചേര്‍ന്ന് ഒരു ദിവസം കഴിഞ്ഞപ്പോൾ രാഷ്ട്രീയം ഉപേക്ഷിച്ച് മുൻ ഇന്ത്യൻ ഫുട്ബോൾ താരം

നിസ്സഹായരായ മനുഷ്യരുടെ മുഖം ഉറക്കം കെടുത്തിയതുകൊണ്ടാണ് താന്‍ രാഷ്ട്രീയത്തിലേക്ക് പൊടുന്നനെ രംഗപ്രവേശം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി...