മേഘാലയയില്‍ ബസ് കൊക്കയിലേക്കു മറിഞ്ഞ് 31 പേര്‍ മരിച്ചു
മേഘാലയ- ആസാം അതിര്‍ത്തിയില്‍ ജയിന്തിയ ഹില്‍സില്‍ ബസ് എണ്‍പതടി താഴ്ചയിലേക്കു മറിഞ്ഞ് 31 പേര്‍ മരിച്ചു. 27 പേര്‍ക്കു പരിക്കേറ്റു.