ദേശീയ പതാക അംഗീകരിക്കില്ലെന്ന മെഹ്ബൂബയുടെ നിലപാടിനോട് എതിർപ്പ്; മൂന്ന് നേതാക്കള്‍ പിഡിപി വിട്ടു

ഇന്ത്യന്‍ ദേശീയ പതാകയെ കുറിച്ചുള്ള പരാമര്‍ശം തങ്ങളുടെ ദേശസ്‌നേഹ വികാരത്തെ വ്രണപ്പെടുത്തിയെന്ന് അവര്‍ കത്തില്‍ പറഞ്ഞു.

രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് മെഹ്ബൂബയെ ജയിലിലടയ്ക്കണം: ബിജെപി ജമ്മു കാശ്മീര്‍ അധ്യക്ഷന്‍

ഞങ്ങളുടെ രാജ്യത്തിന്റെ പതാകയ്ക്കും രാജ്യത്തിനും മാതൃഭൂമിക്കുമായി ഓരോ തുള്ളി രക്തവും ഞങ്ങള്‍ നല്‍കും.

അപേക്ഷ തള്ളി; വീട്ടുതടങ്കലിൽ കഴിയുന്ന മെഹബൂബ മുഫ്‌തിയെ കാണാൻ അമ്മയ്ക്കും അനുവാദമില്ല

തന്റെ മകളെ കാണാൻ സമ്മതിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ ഗുൽഷൽ മുഫ്‌തി ജമ്മു കശ്‌മീർ പോലീസിന് സമർപ്പിച്ച അപേക്ഷ തള്ളി.