കശ്‌മീരില്‍ വിട്ടുതടങ്കലില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രിമാരെ മോചിപ്പിക്കും

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് വീട്ടുതടങ്കലിലാക്കിയ മുന്‍ മുഖ്യമന്ത്രിമാരെ ഉന്‍ മോചിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്.