വിവാഹേതരബന്ധങ്ങൾ സ്ഥിരമാക്കിയ ടെലിവിഷൻ മെഗാസീരിയലുകൾക്ക് പിടിവീഴുന്നു: മെഗാ സീരിയലുകള്‍ വിവാഹേതര ബന്ധങ്ങള്‍ക്കു കാരണമാവുന്നുണ്ടോയെന്നു പരിശോധിക്കാന്‍ സർക്കാരിന് കോടതി നിർദേശം

മെഗാ സീരിയലുകളും സിനിമകളും വിവാഹേതര ബന്ധങ്ങള്‍ക്കും അതുവഴിയുള്ള കുറ്റകൃത്യങ്ങള്‍ക്കും പ്രചോദനമാവുന്നുണ്ടോയെന്ന് കോടതി ചോദിച്ചു.....