മീരാഭായ് ചാനുവിന് നൽകിയ സ്വീകരണ ചടങ്ങിലെ ഫ്ലക്സില്‍ കൂടുതല്‍ വലിപ്പത്തില്‍ മോദിയുടെ ചിത്രം; വിവാദം

ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ധാരാളം ആളുകളാണ് പോസ്റ്ററിനെതിരേ വിമർശനവുമായി രംത്ത് വന്നിരിക്കുന്നത്.

സ്വർണം നേടിയ ചൈനയുടെ താരത്തെ ഉത്തേജകപരിശോധനയ്ക്ക് വിധേയയാക്കുന്നു; ചാനുവിന്റെ വെള്ളി സ്വര്‍ണ്ണമാകാന്‍ സാധ്യത

ചൈനീസ് താരത്തിനോട് തിരിച്ചു നാട്ടിലേക്ക് മടങ്ങാതെ ടോക്യോയിൽ തന്നെ തുടരാൻ സംഘാടകർ ആവശ്യപ്പെട്ടിട്ടുണ്ട്.