ഉച്ചഭക്ഷണ ദുരന്തം: പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

ബിഹാറില്‍ ഉച്ചഭക്ഷണത്തില്‍നിന്നു വിഷബാധയേറ്റ് 23 കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ ഒളിവില്‍പോയ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ എട്ടുദിവസത്തിനുശേഷം പോലീസ് അറസ്റ്റ് ചെയ്തു. സരന്‍