ബീഫ് വിഷയത്തില്‍ പ്രതികരിക്കാന്‍ കേരളത്തിനെങ്കിലും നട്ടെല്ലുണ്ടായതില്‍ അഭിമാനിക്കുന്നുവെന്ന് സാഹിത്യകാരി മീന കന്തസാമി

ബീഫ് വിഷയത്തില്‍ പ്രതികരിക്കാന്‍ അവസാനം ഒരു സംസ്ഥാനത്തിനെങ്കിലും നട്ടെല്ലുണ്ടായതില്‍ അഭിമാനിക്കുന്നുവെന്ന് പ്രശസ്ത സാഹിത്യകാരി മീന കന്തസാമി. കേരള ഹൗസില്‍ ബീഫിന്റെ