സംവിധായകനൊപ്പം ഒരു രാത്രി കിടക്ക പങ്കിട്ടാല്‍ വിജയ് ദേവരക്കൊണ്ടയുടെ നായികവേഷം; വെളിപ്പെടുത്തലുമായി യുവനടി ഷാലു

സിനിമാ താരങ്ങള്‍ക്കെതിരെയുള്ള മീടൂ ആരോപണങ്ങള്‍ സജീവമാകുന്ന കാലമാണിത്. മുൻപ് നടന്നിട്ടുള്ള സംഭവങ്ങളാണെങ്കില്‍ പോലും ഇപ്പോള്‍ അതൊക്കെ തുറന്ന്പറച്ചിലുകളായി വന്നുകൊണ്ടിരിക്കുകയാണ്. അതേപോലെ