ക്യാഷ്‌ലെസ് ഇന്‍ഷുറന്‍സിലൂടെ മുഴുവൻ ആളുകളുടെയും ചികിത്സാച്ചെലവ് ഏറ്റെടുത്ത് മഹാരാഷ്ട്ര സര്‍ക്കാര്‍

പുതിയ തീരുമാനം നടപ്പാകുന്നതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വെള്ള റേഷൻകാര്‍ഡ് ഉടമകള്‍ എന്നിവര്‍ക്കും സൗജന്യാചികിത്സാ സഹായം ലഭിക്കും.