കൊറോണ: സര്‍ക്കാര്‍ മെഡിക്കല്‍ ജീവനക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവേറജ്; പ്രഖ്യാപനവുമായി പശ്ചിമബംഗാള്‍ സര്‍ക്കാര്‍

അടുത്തമാസം 15 വരെയാണ് ഇന്‍ഷുറന്‍സിന്റെ പരിരക്ഷ ലഭിക്കുകയെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.