തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രക്തം മാറി നല്‍കി; രോഗി മരിച്ചു

രക്തം മാറി നല്‍കിയതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗി മരിച്ചു. പാപ്പനംകോട് സ്വദേശി ശ്രീകുമാറാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന്