യോഗി സർക്കാരിൻ്റെ മുഖം രക്ഷിക്കാൻ പിആർ ഏജൻസി രംഗത്ത്: പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് കാട്ടി വിദേശമാധ്യമങ്ങൾക്ക് കുറിപ്പെത്തി

കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ ഗ്രാമത്തിലെ അന്വേഷണം ഏറെക്കൂറെ പൂര്‍ത്തിയായതിനാലാണ് മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കുന്നതെന്ന് സബ് കളക്ടര്‍ പ്രേം

`മുഖ്യമന്ത്രി നിർദ്ദേശിച്ചു, ചീഫ് സെക്രട്ടറി തീയിട്ടു´: സെ​ക്ര​ട്ട​റി​യേ​റ്റിലെ തീപിടുത്തം സർക്കാർ നിർമ്മിച്ചതാണെന്ന വാർത്ത നൽകിയ മാധ്യമങ്ങൾക്ക് എതിരെ സർക്കാർ നടപടി

ചീ​ഫ് സെ​ക്ര​ട്ട​റി ഫ​യ​ലു​ക​ൾ​ക്ക് തീ​യി​ട്ടെ​ന്നും ഇ​തി​ന് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു​വെ​ന്നുമുള്ള രീതിയിൽ വാ​ർ​ത്ത​ക​ൾ വന്നിരുന്നു...