വി.എസിനെ ദേശിയ രാഷ്ട്രിയത്തിനാവശ്യം: മേധ പട്കര്‍

പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെ ദേശിയ രാഷ്ട്രീയത്തിലേക്ക് ആവശ്യമാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍. അച്യുതാനന്ദനുമായി തിരുവനന്തപുരത്തു നടത്തിയ കൂടിക്കാഴ്ചക്കുശേഷം