അ​വ​സാ​ന രോ​ഗി​യും ആ​ശു​പ​ത്രി വി​ട്ടു: സ​മ്പൂ​ര്‍​ണ കോ​വി​ഡ് മു​ക്ത​രാ​ജ്യ​മാ​യി ന്യൂസിലാൻഡ്

ഈ ​നാ​ഴി​ക​ക്ക​ല്ല് സ​ന്തോ​ഷ​ക​ര​മാ​യ ഒ​ന്നാ​ണ്. ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ ജ​ന​ത​യും ഹൃ​ദ​യ​ത്തി​ല്‍​ നി​ന്ന് ന​ന്ദി പ​റ​യു​ന്നു...