കന്നഡ സിനിമാ- ടെലിവിഷന്‍ താരം മെബീന മൈക്കിള്‍ കാറപകടത്തില്‍ മരിച്ചു

അപകടം നടന്ന ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. സാരമായി പരിക്കേറ്റ സുഹൃത്തുക്കള്‍ ഇപ്പോഴും ആശുപത്രിയിലാണ്.