പാര്‍വതിയെ പോലെയുള്ളവര്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഗുണം നമുക്ക് ലഭിക്കുന്നുണ്ട്; മഡോണ പറയുന്നു

നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കണമെങ്കില്‍ കൃത്യമായ സന്ദര്‍ഭമുണ്ടാവണമെന്ന് നടി പറയുന്നു.