അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച താരങ്ങളുടെ മാസ്റ്റേഴ്‌സ് ചാമ്പ്യന്‍സ് ലീഗിന്റെ ട്വന്റി 20 ടൂര്‍ണമെന്റ് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച താരങ്ങള്‍ക്കായുള്ള മാസ്റ്റേഴ്‌സ് ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 ടൂര്‍ണമെന്റിന് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ കൊടിയേറും.