വനിതാ കമ്മീഷന്‍ അധ്യക്ഷയെ മാറ്റണം; ആവശ്യവുമായി കെ സുരേന്ദ്രന്‍

ശബരിമലയില്‍ നവോത്ഥാനമുണ്ടാക്കാന്‍ നടന്നവര്‍ ആദ്യം കേരളത്തില്‍ സ്ത്രീകള്‍ക്ക് ജിവിക്കാനുള്ള സാഹചര്യമൊരുക്കണമെന്നും കെ സുരേന്ദ്രന്‍