ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എംസി കമറുദ്ദീന്‍ എംഎല്‍എയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

പ്രത്യേക അന്വേഷണ സംഘത്തിലെ എഎസ്.പി വിവേക് കുമാറിന്‍റെ നേതൃത്വത്തില്‍ എംഎല്‍എയെ ചോദ്യം ചെയ്ത ചെയ്ത ശേഷമായിരുന്നു അറസ്റ്റ്.

രോഗിയുമായി സെൽഫി എടുത്തു, എന്നാൽ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല: മഞ്ചേശ്വരം എംഎൽഎ

വണ്ടി നിർത്തിയപ്പോൾ വെറുതെ വിളിച്ചതാണെന്നും വിശേഷമൊന്നുമില്ല, ഒരു ഫോട്ടോ എടുക്കണം എന്നും ആ വ്യക്തി പറഞ്ഞു .