തട്ടിപ്പിൽ കമറുദ്ദീന് നേരിട്ട് പങ്ക്; ഇരകളിൽ ഭൂരിഭാഗവും ലീഗ് അണികൾ

മുസ്ലീം ലീഗ് നേതാവ് എന്നനിലയിലുള്ള സ്വാധീനം ഉപയോഗിച്ചാണ് എംസി കമറുദ്ദീൻ എംഎൽഎ മുസ്ലീം ലീഗ് അണികളിൽ നിന്നും പണപ്പിരിവ് നടത്തിയതെന്നാണ്