എംസി ജോസഫൈന്റെ രാജിയോടെ വിവാദം അവസാനിപ്പിക്കാന്‍ സിപിഎം തീരുമാനം

പാര്‍ട്ടി നടത്തുന്ന പ്രചാരണത്തെ ഈ പ്രസ്താവന ബാധിക്കും എന്ന് വിലയിരുത്തിയാണ് നിര്‍ബന്ധപൂര്‍വ്വം രാജി ആവശ്യപ്പെട്ടത് .