വേനല്‍മഴയില്‍ നഷ്ടം 70 കോടി കവിയുമെന്ന് കണക്ക്

ഒരാഴ്ചയായി സംസ്ഥാനത്തു തുടരുന്ന വേനല്‍മഴയില്‍ ഇതുവരെയുള്ള നഷ്ടം 70 കോടി കവിഞ്ഞതായി റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പത്രസമ്മേളനത്തില്‍ പറഞ്ഞു.