ഡൽഹി മയൂർ വിഹാറിൽ പോലീസ് വെടിവെയ്പിൽ ഒരാൾ മരിച്ചു

ന്യൂഡൽഹി:ഡൽഹിയിലെ മയൂർ വിഹാർ ഫേസ് ത്രീയിൽ പോലീസ് വെടി വെയ്പിൽ ഒരാൾ മരിച്ചു.ഞായറാഴ്ച ഉച്ചയ്ക്കാണ്‌ സംഘര്‍ഷത്തിന്‌ കാരണമായ സംഭവം നടന്നത്.