മാവോയിസ്റ്റ് ആക്രമണത്തിൽ പോലീസുകാരൻ കൊല്ലപ്പെട്ടു

റാഞ്ചി:ജാർഘണ്ഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു.ധൻബാദ് ജില്ലയിലെ ടോപ്ചാപി പോലീസ് സ്റ്റേഷനു സമീപം പോലീസുകാർ സഞ്ചരിച്ചിരുന്ന മിനി ബസിനു

അസമിൽ മാവോയിസ്റ്റുകൾ ഏഴു പേരെ തട്ടിക്കൊണ്ടുപോയി

ഗുവാഹത്തി:അസമിൽ മാവോയിസ്റ്റുകൾ ഏഴു പേരെ തട്ടിക്കൊണ്ടു പോയി.കാര്‍ബി ആങ്‌ലോംഗ് ജില്ലയിലെ വൈദ്യുതപദ്ധതിയുടെ പണി നടക്കുന്ന സ്ഥലത്തുനിന്നുള്ളവരെയാണ് തട്ടിക്കൊണ്ടുപോയത്. ഇതില്‍ ആറ്

മാവോയിസ്റ്റ് ആക്രമണത്തിൽ 6 ജവാന്മാർ കൊല്ലപ്പെട്ടു

റായ്പൂർ:മാവോയിസ്റ്റ് ആക്രമണത്തിൽ 6 സി ഐ എസ് എഫ് ജവാന്മാർ കൊല്ലപ്പെട്ടു.ഛത്തീസ്ഗഡിൽ ദന്തേവാഡെ ജില്ലയിലെ കശാന്തൂർ സിറ്റിയിൽ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന

മാവോയിസ്റ്റുകൾ തട്ടിക്കൊണ്ട് പോയ കളക്ടറുടെ ആരോഗ്യ നില തൃപ്തികരം.

റായ്പൂർ:മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയ ഛത്തീസ്ഗഡിലെ സുഖ്മ ജില്ലാ കളക്ടർ അലക്സ് പോൾ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് മധ്യസ്ഥർ.മാവോയിസ്റ്റ്കളുമായി ചർച്ചയ്ക്ക് പോയി മടങ്ങി വന്ന ബി.ഡി

കലക്ടറുടെ മോചനം : പുതിയ ഉപാധിയുമായി മാവോയിസ്റ്റുകൾ

റായ്പുർ:ഛത്തീസ്ഗഡിൽ നിന്നും മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി ബന്ധിയാക്കപ്പെട്ട സുക്മ ജില്ലാ കളക്ടർ അലക്സ് പോളിന്റെ മോചനവുമായി ബന്ധപ്പെട്ട് മാവോയിസ്റ്റുകൾ പുതിയ ഉപാധി

കലക്ടറുടെ ആരോഗ്യ നില ഗുരുതരം

റായ്പൂർ:മാവോയിസ്റ്റുകൾ രണ്ടു ദിവസം മുമ്പ് തട്ടിക്കൊണ്ടുപോയ സുഖ്മ കലക്ടർ അലക്സ് പോൾ മേനോന്റെ ആരോഗ്യ നില അതീവഗുരുതരം എന്നു മാവോയിസ്റ്റുകൾ

മാവോയിസ്റ്റുകൾ കളക്ടറെ തട്ടിക്കൊണ്ട് പോയി

ഛത്തീസ്ഗട്ടിൽ മാവോയിസ്റ്റുകൾ കളക്ടറെ തട്ടിക്കൊണ്ടു പോയി.ബീജാപൂർ അഡീ.കളക്ടർ അലക്സ് പോൾ മേനോനെയാണ് തട്ടിക്കൊണ്ടു പോയത്.തമിഴ്നാട്ടിലെ തിരുനെൽ വേലി സ്വദേശിയാണ് അദേഹം.ആദിവാസികൾക്കിടയിൽ

ജിനാ ഹികാകയെ ജനകീയ കോടതിയിൽ ഹാജരാക്കും.

ഭുവനേശ്വർ:ഒഡിഷയിൽ മാവോവാദികൾ തട്ടിക്കൊണ്ടുപോയ ബി.ജെ.ഡി എം.എൽ.എ ജിന ഹികാകയെ ഏപ്രിൽ 25ന് ജനകീയ കോടതിയിൽ ഹാജരാക്കും.ഇദ്ദേഹത്തെ മോചിപ്പിച്ചുവെന്ന് വാർത്ത പരക്കുന്ന

മഹാരാഷ്ട്രയിൽ കുഴി ബോംബ് ആക്രമണം

മുംബൈ: മഹാരാഷ്ട്രയിലെ ഗച്ചിറോളിയിലുണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍  15 സി.ആര്‍.പി.എഫ് ഭടന്‍മാര്‍ കൊല്ലപ്പെട്ടു. പുഷ്തോളയില്‍ നിന്നു ഗാട്ടയിലേക്കുള്ള റോഡ് ഉദ്ഘാടനം ചെയ്ത്

ബീഹാറിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണം

പാട്‌ന: ബിഹാറില്‍ വീണ്ടും മാവോയിസ്‌റ്റ് അക്രമം. ജമുയി ജില്ലയില്‍ മാവോയിസ്‌റ്റുകള്‍ ആഹ്വാനം ചെയ്‌തിരിക്കുന്ന രണ്ടു ദിവസത്തെ പണിമുടക്കിനിടെ ഒരു ബ്ലോക്ക്‌