കോണ്‍ഗ്രസില്‍ കൂട്ടായ തീരുമാനങ്ങള്‍ ഇല്ലെന്നു മുരളീധരന്‍

സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കൂട്ടായ തീരുമാനങ്ങളില്ലെന്നു കെ. മുരളീധരന്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു മുരളീധരന്‍. സംസ്ഥാന തലത്തിലെടുക്കുന്ന തീരുമാനങ്ങള്‍