ഷാഹിദ് അഫ്രീദിയും സയീദ് അൻവറും അടക്കം 214 രാജ്യങ്ങളിലായി 100 കോടി അനുയായികൾ, യൂസഫ് യുഹാനയ്ക്ക് മതം മാറുവാനുള്ള സ്വാധീനം: എന്താണ് തബ്ലീഗി ജമാഅത്ത്?, ആരാണ് മൗലാന സാദ്?

പാകിസ്താൻ ഗായകനും പോപ്പ് താരവുമായ ജുനൈദ് ജംഷെദിനും തബ്ലീഗി ജമാഅവുമായി അടുത്ത ബന്ധമുണ്ട്. തബ്ലീഗി ജമാഅത്തുമായുള്ള ബന്ധം വർദ്ധിച്ചതിനാലാണ് അദ്ദേഹം