`നമ്മുടെ തെറ്റുകൾ പൊറുത്തു തരാന്‍ വീടുകളിലിരുന്ന് പ്രാർഥിക്കാം´: ഡോക്ടർമാരുടെ നിർദേശപ്രകാരം താനിപ്പോൾ ക്വാറന്റൈനിൽ കഴിയുകയാണെന്ന് തബ് ലീഗി നേതാവ് മൗലാന സാദ്

തങ്ങൾ ഒരിക്കലും വിശ്വാസതത്വങ്ങള്‍ക്ക് എതിരല്ല. അതുകൊണ്ട് തന്നെ ഈ നടപടികൾ സ്വീകരിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറയുന്നു...