ജയ്ഷ് ഇ മുഹമ്മദ് സ്ഥാപകന്‍ മൗലാന മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് ഐക്യരാഷ്ട സഭാ രക്ഷാ സമിതി; ഇത് ഇന്ത്യന്‍ നയതന്ത്ര വിജയം

ഇന്ത്യയുടെ ആവശ്യത്തെ എപ്പോഴും ശക്തമായി എതിർത്തിരുന്ന ചൈന തങ്ങളുടെ നിലപാടിൽ നിന്നും പിന്നോട്ട് പോയതോടെയാണ് ഐക്യരാഷ്ട്രസഭാ രക്ഷാ സമിതിയുടെ പ്രഖ്യാപനം.