കെ. ഭാസ്‌കരനെ മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനായി തെരഞ്ഞെടുത്തു

മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനായി സിപിഎമ്മിലെ കെ. ഭാസ്‌കരനെ തെരഞ്ഞെടുത്തു. ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ 34 അംഗ കൗണ്‍സിലിലെ രണ്ട് വോട്ടുകള്‍